28 February 2015

SSLC 2015 CE TABULATION LAST DATE EXTENDED UP TO 03/03/2015

27 February 2015

Appointment in Uneconomic Schools since 01-06-2011 - Clarification Lr.No.49275-J2-14-G.Edn Dt. 29-08-2014

IT Annual Exam Class8 &9 - 2015 - Circular dated 26-02-2015 

26 February 2015

25 February 2015

23 February 2015

22 February 2015

ഐ ടി പ്രാക്ടിക്കല്‍ 2015

SUMESH P, HSST CHEMISTRY, REC GHSS KOZHIKODE തയ്യാറാക്കി അയച്ചുതന്ന ഐ ടി  പ്രാക്ടിക്കല്‍ 2015 ചോദ്യോത്തരങ്ങള്‍. Click here
സ്കൂളുകളിലെ PTA സംഘടനയെക്കുറിച്ച് പല തവണ ഇറങ്ങിയ ഉത്തരവുകളടെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയ വിവരണം. Guidelines 

20 February 2015

STANDARD X – EQUIVALENCY EXAMINATION - 2014
Revaluation Result REGULAR   Click to view
Revaluation Result PRIVATE     Click to view
DEd  PRACTICAL GUIDELINES Click to view

17 February 2015

USS Model Question Papers with model OMR Sheets. Download link

10 February 2015

7 February 2015

DA/DR rates enhanced- Orders issued

സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടേയും ക്ഷാമബത്ത 73 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി വര്‍ദ്ധിപ്പിച്ച് ഉത്തരവായി. പുതിയ നിരക്കിലുള്ള ഡി.എ മാര്‍ച്ച് മാസത്തെ ശമ്പളം/പെന്‍ഷനോടൊപ്പം ലഭിക്കും. ജീവനക്കാരുടെ ഡി.എ കുടിശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാര്‍ക്ക് വര്‍ദ്ധിപ്പിച്ച നിരക്കിലെ ഡി.എയും കുടിശ്ശികയും മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും.

6 February 2015

LSS USS സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ 2015 മാര്‍ച്ച് 28 ലേക്ക് മാറ്റി

    1.  LSS USS – UserGuide for Schools : സ്കൂളുകളുടെ ഉപയോഗത്തിനുവേണ്ടി കുന്നുമ്മല്‍ ഉപജില്ല തയ്യാറാക്കിയ യൂസര്‍ ഗൈഡ് ഇവിടെനിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  
പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യേണ്ട കുട്ടികളുടെ വിവരങ്ങള്‍ രജിസ്ട്രേഷന് ആവശ്യമുള്ള ക്രമത്തില്‍ തെറ്റു കൂടാതെ ശേഖരിക്കുന്നതിന് ഉപയോഗിക്കാവുന്ന Data Capture Format ഇവിടെനിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

4 February 2015

ORUKKAM 2015

  1   Arabic
  2   Chemistry
  3   Hindi
  4   Mathematics
  5   Sanskrit
  6   Urdu
  7   Biology
  8   English
  9   Malayalam
10   Physics
11   Social Science

2 February 2015

CWSN – SSLC Examination March 2015 -04.12.2014 
1.Districtwise details list 1 
2.List 2
3.Order: IED/51356/14  dtd 27.01.2015 

എസ്.എസ്.എല്‍.സി മുല്യനിര്‍ണയം : അധ്യാപകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം








എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍         എക്‌സാമിനറായി തെരഞ്ഞെടു ക്കപ്പെടാനുള്ള ഓണ്‍ലൈന്‍ അപേക്ഷ http://bpekerala.in/examiner_2015/ ല്‍ ഫെബ്രുവരി എട്ട് വരെ സമര്‍പ്പിക്കാം. പ്രഥമാധ്യാപകര്‍ അപേക്ഷകളുടെ ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ പതിനൊന്നിനകവും അപേക്ഷകളുടെ പ്രിന്റൗട്ട് അതതു ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ പതിമൂന്നിനകവും നല്‍ണം. മൂല്യനിര്‍ണയത്തിന് അധ്യാപകരുടെ കുറവ് നേരിടുന്നതിനാല്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിലെ യോഗ്യരായ അധ്യാപകര്‍ക്ക് ഈ വര്‍ഷം നിര്‍ബന്ധിത നിയമനം നല്‍കും. ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയിട്ടുള്ള ഈ വിഷയങ്ങളിലെ എല്ലാ എച്ച്.എസ്.എ.മാരും അതത് സോണിലെ സൗകര്യപ്രദമായ ക്യാമ്പ് ഓപ്റ്റ് ചെയ്ത് വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരം വെബ്‌സൈറ്റിലും പരീക്ഷാഭവനിലും ലഭിക്കും. 

© hindiblogg-a community for hindi teachers
  

TopBottom