3 June 2015

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാരംഗം കലാസാഹിത്യവേദിയുടെ പരിഷ്‌കരിച്ച മാനുവല്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തിലിന് നല്‍കി പ്രകാശനം ചെയ്തു. 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് മാനുവല്‍ പരിഷ്‌കരിച്ചത്. പരിഷ്‌കരിച്ച മാനുവല്‍

© hindiblogg-a community for hindi teachers
  

TopBottom