TEACHER

3 JANUARY 2015

     സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകരുടെ   അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലെ തസ്തികയില്‍ 2014 മാര്‍ച്ച് 31 ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍  സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ 24-1-2015-ന് വൈകിട്ട് അഞ്ച് മണിവരെ നല്‍കാം. സര്‍ക്കുലര്‍click here 

29 DECEMBER 2014

27 DECEMBER 2014

അദ്ധ്യാപക ബാങ്ക് രൂപീകരണവും തസ്തിക നിര്‍ണ്ണയവും

അദ്ധ്യാപക ബാങ്ക് രൂപീകരണവും തസ്തിക നിര്‍ണ്ണയവും സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവായി. 2010-11 ലെ തസ്തിക നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കിയുള്ള ഡിവിഷനുകളും തസ്തികകളുമാണ് അദ്ധ്യാപക പാക്കേജിന്റെ അടിസ്ഥാന മാനദണ്ഡമായി സ്വീകരിക്കുന്നത്.


വിദ്യാഭ്യാസ വകുപ്പിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് കൃത്യസമയത്ത് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കാനുള്ള ഉത്തരവ്
-------------------------------------------------------------------------------------------
Scheme of Work
HS Section


Scheme of Work
UP Section


Scheme of Work
LP Section


Scheme of Work
Plus One Section - Languages



Scheme of Work
Plus One Section - Science


Scheme of Work
Plus One Section - Commerce and Humanities


DPC (Higher/Lower) -2015 confidential report


KTET -2014 RESULT PUBLISHED... Click here
KTET -2014 RESULT PUBLISHED...Click here




Full-Time language teacher Promotion Kannur Dt. Click here




Staff Fixation 2014-15 - Deployment of Govt school teachers - Directions to DDEs Lr.No.H2(2)/35637/201/DPI Dt. 27/11/2014..Download


Staff Fixation 2013-14 - H.S.A. Malayalam - revising reg LrNo. 35637/14/DPI Dt. 20/11/2014.Download


H.S.A. Language Promotion (upto 31/03/2014) - Service Card called for - Kannur District - Cir.No.A2/11634/13 Dt. 24/11/2014 .Download

                    

Transfer and Posting of educational officers                     
                          
                                                                         

Transfer & Postings to the cadre of Heads of Departmental HS/AEOs and TTIs





© hindiblogg-a community for hindi teachers
  

TopBottom