Showing posts with label Officers. Show all posts
Showing posts with label Officers. Show all posts
27 March 2015
20 March 2015
ജില്ലാ പ്രോഗ്രാം ഓഫീസര്‍
സര്‍വ്വശിക്ഷാ അഭിയാന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍/ഡയറ്റ് സീനിയര്‍ ലക്ചറര്‍/എ.ഇ.ഒ/ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍/ഡയറ്റ് ലക്ചറര്‍/ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകര്‍ എന്നീ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രൈമറി സ്‌കൂള്‍ പരിചയം ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്ക് അഭിലഷണീയമാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പ് ജില്ലാ ഓഫീസുകളിലും തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് പ്രോജക്ട് ഓഫീസിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മാതൃവകുപ്പിന്റെ (ഡയറക്ടറുടെ) നിരാക്ഷേപപത്രം സഹിതം ഏപ്രില്‍ ഒന്ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വ ശിക്ഷാ അഭിയാന്‍ (എസ്.എസ്.എ), എസ്.എസ്.എ.ഭവന്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം - 695 033 എന്ന വിലാസത്തില്‍ ലഭിക്കണം
19 March 2015
12 March 2015
Subscribe to:
Posts (Atom)